10/14/02
8
About
Creator: A Malayalam Poem
മുന്നമിക്കണ്ട
വിശ്വമശേഷവും
ഒന്നായുള്ളോരു
ജ്യോതി
സ്വരൂപമായ്
ഒന്നും
ചെന്നങ്ങു
തന്നോടു
പറ്റാതെ
ഒന്നിനും
ചെന്നു താനും
വലയാതെ
ഒന്നൊന്നായി
നിനയ്കും
ജനങ്ങള്‍ക്
ഒന്നുകൊണ്ടറിവാകുന്ന
വസ്തുവായ്
ഒന്നിലുമറിയാത്ത
ജനങ്ങള്‍ക്
ഒന്നുകൊണ്ടും
തിരിയാത്ത
വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
നൊന്നായുള്ളോരു
ജിവസ്വരൂപമായ്
ഒന്നിലുമൊരു
ബന്ധമില്ലാതെയായ്
നിന്നവന്‍
തന്നെ വിശ്വം
ചമച്ചുപൊല്‍
മൂന്നുമൊന്നിലടങ്ങുന്നു
പിന്നെയും
ഒന്നുമില്ലപോല്‍
വിശ്വമന്നേരത്ത്
See next slide for a
Translation